മരണത്തിന്റെ തുടക്കം
വളരെ വെത്യസ്തമായതും, ആര്‍ക്കും ഇതുവരെ അനുഭവം പങ്കു വെക്കാന്‍ പറ്റാത്തതുമായ വികാരം… മരണം.
എത്ര എഴുതിയാലും തീരില്ല… എങ്ങിനെ എഴുതിയാലും മതിയാവില്ല…
കാരണം, മരണം എല്ലാവര്‍ക്കും ഒരു സങ്കല്‍പം മാത്രമാണ്.
അതുകൊണ്ട് തന്നെ ഞാനും ഇവിടെ എഴുതുന്നു… മരണത്തിന്റെ പല ഭാവങ്ങള്‍.
എന്റെ മറ്റൊരു ബ്ലോഗ് : അഹം
about me: http://sreenath.wordpress.com/about/

ഒരു മറുപടി കൊടുക്കുക