മരണം

അരോടും ഒന്നും പറയാതെയാ വന്നത്‌. എന്നെ പിന്നില്‍ നിന്ന് ശബ്ദം ഉണ്ടാക്കി ഒന്ന് പേടിപ്പിച്ചുകൂടായിരുന്നില്ലെ?നിന്റെ നിറമോ, മണമോ, രൂപമോ ഒന്നും എനിക്ക്‌ ഇന്നും അറിയില്ല. നിനക്കെന്റെ മുമ്പില്‍ ഒന്നു വന്ന് നില്‍ക്കാമായിരുന്നില്ലെ?

എന്നെ പറ്റിച്ചിട്ടിങ്ങനെ എന്തു കിട്ടി?

നീയും നിന്റെ മിത്രങ്ങളും കൂടി കളിക്കുകയാണെന്ന് മനസ്സിലായി. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്‌ ഇങ്ങനെ വന്നാല്‍ കഷ്ടമാണ്‌…

കാരണം ഞാന്‍ ജീവിച്ച്‌ തീര്‍ന്നില്ലായിരുന്നു….

Advertisements

~ by aham | അഹം on ജൂലൈ 13, 2007.

ഒരു പ്രതികരണം to “മരണം”

  1. palappozhum njna agrahikkarund ente maranam anivaryamanennu pakshe athil kooduthal njan prarthikkum iniyum enikk ee bhoomiyil janikkanam ennu….. dhukkangal eattuvanganum santhoshikkanum.. iniyum maranathe prethikshichu pedichu jeevikkanum..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

 
%d bloggers like this: